Wednesday, May 29, 2013

മൂന്ന് അക്ഷരങ്ങളില്‍ തുടങ്ങി


മൂന്ന് അക്ഷരങ്ങളില്‍ തുടങ്ങി

മൂന്ന് അക്ഷരങ്ങില്‍

അവസാനിക്കുമ്പോള്‍  നേടിയേടുത്ത

രണ്ട്  അക്ഷരങ്ങള്‍ ഒന്നും അല്ലാ  എന്ന

തിരിച്ചറിവ്  നേടിയേടുക്കാന്‍

മറന്ന മൂന്ന്  അക്ഷരങ്ങള്‍ക്ക്

ഇന്ന്  എന്നോട് പുഞ്ചം

No comments:

Post a Comment